
തിരുവമ്പാടി :- പുല്ലൂരാംപാറ പരേതനായ കൊല്ലിത്താനം അബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ അബ്രഹാം (75)നിര്യാതയായി.
തിരുവമ്പാടി തോണിപാറ കുടുംബാഗമാണ് പരേത.
മക്കൾ : സി.ജെസ്സി D.B.S (ജഗതൽപ്പൂർ), ഫാ.സെബാസ്റ്റ്യൻ (ആഗ്ര രൂപത),സജി, സുജ(സൗദി),ഫാ. ഫിലിപ്പ് (ജഗതൽപ്പൂർ രൂപത),ജിൻസി (ഓസ്ട്രേലിയ)..
മരുമക്കൾ:ബേബി കോണാട്ട് (വേനപ്പാറ),റോബിൻ ചാമകാലായിൽ (തിരുവനന്തപുരം).
സംസ്കാരം നാളെ ചൊവ്വ (26/07/2022) വൈകിട്ട് 3:00 മണിക്ക് വീട്ടിൽ വച്ച് ചടങ്ങുകൾ ആരംഭിച്ച് 4:00 മണിക്ക് മാർ ജോർജ്‌ജ് വലിയമറ്റം പിതാവിൻ്റെ കാർമ്മികത്വത്തിൽ കോടഞ്ചേരി സെൻ്റ്. മേരീസ് ഫോ



