LOCAL NEWSNews

കക്കയം ഡാം റോഡിൽ ഇന്നു ഗതാഗതം നിരോധിക്കും

കൂരാച്ചുണ്ട് : കർഷകനെ കുത്തി കൊലപ്പെടുത്തിയ കാട്ടുപോത്തിന് വേണ്ടിയുള്ള തിരച്ചിൽ ഡാം റോഡ്, പരിസര മേഖലകളിൽ ഇന്ന് ഊർജിതമാക്കുമെന്ന് ഡിഎ ഫ്‌ഒ ആഷിഖ് അലി അറിയിച്ചു.

വയനാട്, താമരശ്ശേരി ആർ ആർടി, പെരുവണ്ണാമുഴി വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ വിശദമായ പരിശോധനയാണ് നടത്തുന്നത്. പരിശോധനയുടെ ഭാഗമായി കക്കയം ടൗണിൽ നിന്നും ഡാം റോഡിലേക്ക് യാത്രക്കാരുടെ പ്രവേശനം പൂർണമായും നിരോധിക്കുമെന്നു അധികൃതർ അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com