News

ശ്രീ തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ കർക്കടക വാവുബലി ഒരുക്കങ്ങൾ പൂർത്തിയായി.


മുക്കം- മലയോര മേഖലയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ വാവുബലി തർപ്പണത്തിനായി ഉള്ള മുന്നൊരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ജൂലൈ 28ന് വ്യാഴാഴ്ച പുലർച്ചെ 5 മണി മുതൽ ആണ് ബലിതർപ്പണം. വയനാട് തൃശ്ശിലേരി സുമിത്രൻ വാദ്യാരുടെ നേതൃത്വത്തിൽ ആണ് ബലിതർപ്പണ ചടങ്ങുകൾ നടക്കുക

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com