
കോടഞ്ചേരി : നൂറാംതോട്: അവുഞ്ഞിക്കാട് മൂസ(88) നിര്യാതനായി.
ഭാര്യ: പരോതയായ കുഞ്ഞിപാത്തുമ്മ. മക്കൾ: അമ്മദ് കോയ, അബ്ദു , അബ്ദുൽ റസാഖ്, ഖദീജ, റംല, സൗദ, അസ്മാബി.
മരുമക്കൾ: ആലിബാപ്പു, പരോതനായ നവാസ്, ഫിറോസ് ഖാൻ, അബ്ദുൽ ഖാദർ, സുബൈദ, ഫാത്തിമ, റസീന
ഖബറടക്കം നാളെ (27-07-2022-ബുധൻ) രാവിലെ 09:00 മണിക്ക് നുറാംതോട് നൂറാനിയ്യ ജുമാമസ്ജിദിൽ.



