News

സേക്രഡ്‌ ഹാർട്ട് യു .പി സ്കൂളിൽ മാധ്യമം ” വെളിച്ചം” പദ്ധതി

തിരുവമ്പാടി സേക്രഡ്‌ ഹാർട്ട് യു .പി സ്കൂളിൽ മാധ്യമം ” വെളിച്ചം” പദ്ധതി പൂർവ്വ വിദ്യാത്ഥിയും ഖത്തറിലെ കെൻസ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മാനേജിംഗ് ഡയറക്റുമായ ഇല്യാസ് ചോലക്കൽ സ്ക്കൂൾ ലീഡർ ആയിഷ അംനക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു

ഫാസിൽ പരീത്, ഹെഡ് മാസ്റ്റർ അഗസ്റ്റിൻ മഠത്തിപറമ്പിൽ , സ്പീക്കർ ആൻസി തെരേസ സുരേഷ്, അദ്യാപകരായ ദിലീപ് മാത്യൂസ് , അബ്ദുൽ റഷീദ് , അബ്ദുറബ്ബ്, കെ.സി തങ്കമ്മ തോമസ് , അയ്യൂബ് മാധ്യമം ഏരിയ ഫീൽഡ് കോർഡിനേറ്റർ ആലങ്ങാടൻ അസീസ് എന്നിവർ സമീപം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com