
കൂടരഞ്ഞി: മഞ്ഞക്കടവ് കല്ലംപ്ലാക്കൽ ജോണിന്റെ ഭാര്യ ത്രേസ്യാ(86) നിര്യാതയായി.
മഞ്ഞക്കടവ് നെടുമല
കുടുംബാംഗം
മക്കൾ: ജാൻസി, ജോഷി, സി. ക്ലാമൻസി എം.എസ് എം ഐ തലശ്ശേരി,മോളി, ജിജി,ഷൈനി.
മരുമക്കൾ: തങ്കച്ചൻ അഞ്ചുകണ്ടത്തിൽ, മേരി വാതല്ലൂർ,പരേതനായ ദേവസ്യ വെള്ളപ്ലാക്കൽ, ലീന കാക്കനാട്ട്,ഷിനോ കാരിത്തടത്തിൽ.
സംസ്കാരം 28/07/2022 (വ്യാഴാഴ്ച) രാവിലെ 9:30 ന് മഞ്ഞക്കടവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ



