
ഓമശ്ശേരി : ഓമശ്ശേരി പഞ്ചായത്തിന്റെ പരിധിയിൽ, സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അപകടകരമായിനിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മുറിഞ്ഞുവീണ് ജീവനും സ്വത്തിനും അപകടം സംഭവിക്കാതിരിക്കാൻ ഉടമകൾ അവ വെട്ടിമാറ്റുകയോ വെട്ടിയൊതുക്കുകയോ ചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.



