
കോടഞ്ചേരി : നൂറാംതോട്
കുറ്റിപ്പുവത്തിങ്കൽ ബിനോയുടെ ഭാര്യ ബിന്ദു(44) നിര്യാതയായി. കണ്ണോത്ത് ചൂരത്തൊട്ടി കുടുംബാംഗമാണ് പരേത.
മക്കൾ. ജിസ, ജനിറ്റ( ഇരുവരും വിദ്യാർഥികൾ)
സംസ്കാരം:നാളെ (24-05-24) വൈകിട്ട് 4 ന് നൂറാംതോട് സെന്റ് ജോസഫ് പള്ളി സിമിത്തേരിയിൽ.



