
കൂടരഞ്ഞി:പെണ്ണാപറമ്പിൽ അന്നക്കുട്ടി(78) നിര്യാതയായി.
കടപ്ലാമറ്റം നെല്ലിക്കുന്നേൽ കുടുംബാംഗമാണ്.
ഭർത്താവ്: പി എം മത്തായി (റിട്ട:ഡയറക്ടർ നാഷണൽ സേവിങ്സ് തിരുവനന്തപുരം)
മക്കൾ: ഡോ. മനോജ് മാത്യു (രാജഗിരി കോളേജ്, എറണാകുളം)
വിനോദ് മാത്യു (ബിസിനസ്) അനൂപ് മാത്യു( ബിസിനസ്)
മരുമക്കൾ: ഡോ. അൽഫോൻസാ വിജയാ ജോസഫ് (പ്രിൻസിപ്പൽ,സെൻ്റ് തേരാസസ് കോളേജ് എറണാകുളം)
ജൂലി വിനോദ് (ബ്ലുമിങ് ബഡ്സ് സ്കൂൾ, കൂടരഞ്ഞി ) സോണിയ അനൂപ് (ഫാക്കൽറ്റി ,കുസാറ്റ് എറണാകുളം)
മൃതസംസ്കാരം വെള്ളിയാഴ്ച(24-05-2024) വൈകുന്നേരം 3മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ചു കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ.



