LOCAL NEWS

നടുക്കണ്ടി അബ്ദുൽ അസീസ് നിര്യാതനായി

ഓമശ്ശേരി: ഓമശ്ശേരി ടൗണിലെ മത്സ്യ വ്യാപാരി മാനിപുരം തൃപ്പോയിൽ താമസിക്കുന്ന നടുക്കണ്ടി അബ്ദുൽ അസീസ് (55) നിര്യാതനായി. മാനിപുരം നടുക്കണ്ടിയിൽ പരേതരായ മൊയ്തീൻ കുട്ടിയുടേയും ആയിശയുടെയും മകനാണ്. ദീർഘകാലമായി ഓമശ്ശേരിയിൽ സഹോദരങ്ങൾക്കൊപ്പം മത്സ്യവ്യാപാരം നടത്തുകയായിരുന്നു. ഭാര്യ: നസീമ പിലാശ്ശേരി. മക്കൾ: അജ്മല തസ്മിയ, അഫറു ഷഹാന, അഷ്ക്കറ യാസ്മിൻ. മരുമക്കൾ: മുഹമ്മദ് മുസ്തഫ, ഷംസീർ, മുഹമ്മദ് നിസാം. സഹോദരങ്ങൾ: മുഹമ്മദ്, അബു, ഫാത്തിമ, ഹുസൈൻ, കരീം, പോക്കർ, അഷ്‌റഫ്‌, സുബൈദ, ജമീല.ഖബറടക്കം ഇന്ന് (24-05-2024-വെള്ളി) രാവിലെ 11:00-മണിക്ക് കരീറ്റിപറമ്പ് ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com