KOODARANCHILOCAL NEWSNews

പൂവാറന്തോട് വടക്കേൽ തോമസ് നിര്യാതനായി.

കൂടരഞ്ഞി : കൂടരഞ്ഞി പൂവാറന്തോട് വടക്കേൽ തോമസ് (90 )നിര്യാതനായി. സംസ്കാരം നാളെ (26/02/24) തിങ്കൾ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് പൂവാറൻതോട് സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ. ഭാര്യ മേരി തോമസ് പഴിയാനിക്കൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ട്രീസ (ഡി എസ് ടി ), മാർട്ടിൻ തോമസ്, ലൂസി രാജു, സിസ്റ്റർ ജെസ്സി (എസ് കെ ഡി ), ഫാദർ ജോവിയൽ ജോസഫ്(ഒ . പ്രയേം) മരുമക്കൾ: ബോബി മാർട്ടിൻ പേപ്പതിയിൽ, രാജു വാണിയപുരയ്ക്കൽ (വെറ്റിലപ്പാറ).

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com