LOCAL NEWS

കണ്ണോത്ത് മാറാപ്പിള്ളിൽ വർക്കി നിര്യാതനായി

കോടഞ്ചേരി:കണ്ണോത്ത് മാറാപ്പിള്ളിൽ വർക്കി (83) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി താണോലിൽ.
മക്കൾ: ജോസ്,സിസ്റ്റർ റജീന,(എം.എസ്.എം. ഐ .കോൺവെൻറ് ഗൂഡല്ലൂർ),ഷാജു (വയനാട്) ഷൈനി, സിസ്റ്റർ ക്ലാരിസ് (എം. എസ് .എം .ഐ. കോൺവെൻറ് ചെമ്പനോട), മിനി, മനോജ്.
മരുമക്കൾ ബീന(സെന്റ് ജോസഫ് എച്ച്.എസ് ,പുല്ലൂരാംപാറ),റിനി(വയനാട് ),ബിജു (ചക്കിട്ടപാറ) ഷാജി (വയനാട് ),അനു (കുപ്പായക്കോട് )
സംസ്കാരം: നാളെ (6 -01-24) ഉച്ചയ്ക്ക് ശേഷം 2.30ന് വസതിയിലെ പ്രാർത്ഥനയ്ക്ക് ശേഷം കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com