LOCAL NEWSTHIRUVAMBADY

പെയിന്റിംഗ് ജോലിക്കിടെ ഒന്നാം നിലയിൽ നിന്നും വീണ് യുവാവ് മരിച്ചു

തിരുവമ്പാടി:പെയിന്റിംഗ് ജോലിക്കിടെ ഒന്നാം നിലയിൽ നിന്നും വീണു യുവാവ് മരിച്ചു. തിരുവമ്പാടി വാപ്പാട്ട് തേറുപറമ്പത്ത് വിജേഷ് (മണിക്കുട്ടൻ-34) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് മുത്തേരിയിലുള്ള ജോലി സ്ഥലത്തായിരുന്നു അപകടം സംഭവിച്ചത്. പിതാവ്: ചന്ദ്രൻ. മാതാവ്: കോമളവല്ലി ഭാര്യ:വിദ്യ (കുന്നമംഗലം) മകൾ:ആത്മിക സഹോദരി:വിജിന മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം തിരുവമ്പാടിയിൽ സംസ്കാരം നടത്തും.സംസ്കാരസമയം പിന്നീട്…

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com