LOCAL NEWS

താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം

താമരശ്ശേരി: ചുരത്തിൽ രണ്ട് ഇടങ്ങളിലായി ബസ്സും ലോറിയും തകരാറിലായത് കാരണം രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്.
അഞ്ചാം വളവിൽ ലോറിയും,
6-7 വളവിന്റെ ഇടയിൽ ഒരു കെഎസ്ആർടിസി ബസ്സുമാണ് തകരാറിലായി കിടക്കുന്നത്.

അവധി ദിവസം ആയതിനാൽ ചുരം കയറുന്ന വാഹനങ്ങളും കൂടുതലുണ്ട്. രണ്ടാം വളവ് മുതൽ മുകളിലേക്ക് വാഹനനിര ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com