LOCAL NEWS

തിരുവമ്പാടി കാവാലം ജോർജിന്റെ ഭാര്യ ത്രേസ്യാമ്മ കെ.വി നിര്യാതയായി

തിരുവമ്പാടി : റിട്ട. പ്രധാനാധ്യാപകൻ കാവാലം ജോർജിന്റെ ഭാര്യ ത്രേസ്യാമ്മ കെ.വി (75- റിട്ട അധ്യപിക സേക്രട്ട് ഹാർട്ട് യു പി. സ്കൂൾ- തിരുവമ്പാടി) നിര്യാതയായി.

മല്ലപള്ളി ആനിക്കാട്,തെക്കെടത്ത് കോഴിമണ്ണിൽ കുടുംബാംഗമാണ് പരേത

മകൾ: സോണാ ജോർജ് (ജൂണിയർ സൂപ്രണ്ട്‌ രജിസ്ട്രേഷൻ, ഡിപ്പാർട്ട്മെന്റ് – കോഴിക്കോട്).മരുമകൻ: അഗസ്റ്റിൻ ജോസഫ് തെക്കേൽ പൊന്നാങ്കയം (സീനിയർ ക്ലാർക്ക്, കലക്ട്രേറ്റ് – കോഴിക്കോട് ).

സംസ്കാരം നാളെ (01-07-2023- ശനി) രാവിലെ 09:00-ന് നാല്പതുമേനിയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com