LOCAL NEWSMUKKAMNewsUncategorized

കൃഷി ഓഫീസർ ഡോ: പ്രിയ മോഹനന് യാത്രയപ്പ് നൽകി

മുക്കം കൃഷി ഓഫീസറായി നാലരവർഷം സേവന ചെയ്ത കൃഷി ഓഫീസർ ഡോ: പ്രിയ മോഹനന് മുക്കം നഗരസഭ ഭരണ സമിതിയും ജീവനക്കാരും യാത്രയപ്പ് നൽകി. യാത്രയപ്പ് യോഗത്തിൽ മുൻസിപ്പൽ ചെയർമാൻ പി.ടി. ബാബു അദ്ധ്യക്ഷത വഹിച്ചു.നഗരസഭയുടെ ഉപകാരം ചെയർമാർമാനും, ഡെപ്യൂട്ടി ചെയർപേഴ്സൻ കെ.പി.ചന്ദ്നി പൊന്നാട നൽകി ആദരിച്ചു.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമർ, ഇ.സത്യനാരായണൻ, അബ്ദുൾ മജീദ്, റുബീന കെ.കെ, കൗൺസിലർമാരായ അബ്ദുൾ ഗഫൂർ, ഗഫൂർ കല്ലുരുട്ടി, വേണുഗോപാലൻ മാസ്റ്റർ, മധുമാസ്റ്റർ, ഭാസകരൻ കെ.നൗഫൽമല്ലശ്ശേരി, റവന്യു ഇൻസ്പെക്ടർ സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com