LOCAL NEWSTHIRUVAMBADY

നിര്യാതയായി

തിരുവമ്പാടി തമ്പലമണ്ണ,പരേതനായ പുതുപ്പറമ്പിൽ കൊച്ചാപ്പിയുടെ ഭാര്യ സരോജിനി(99) നിര്യാതയായി.
മക്കൾ, പത്മിനി,ലീല, സുകുമാരൻ (രാജു)
ലളിത,പരേതരായ ഭാസ്ക്കരൻ
കുഞ്ഞുമോൻ.
മരുമക്കൾ: ലത കല്ലുപുരക്കല്‍, പ്രകാശൻ മാഞ്ചോ ച്ചോലക്കൽ ബാലുശ്ശേരി. പരേതരായ ബാലകൃഷ്ണൻ വെട്ടിച്ചുവട്ടിൽ മൈക്കാവ്, രവി കോടിക്കുളത്ത് മൈലെള്ളാംപാറ
സംസ്കാരം:നാളെ (23/8/2025 ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com