
കട്ടിപ്പാറ: മുൻ മന്ത്രി സിറിയക്ക് ജോണിൻ്റെ മകൻ പറുതൂക്കിയേൽ ബാബുവിന്റെ ഭാര്യ സിൻസി (61) നിര്യാതയായി. നിലമ്പൂർ അറക്കൽ കുടുബാംഗമാണ് പരേത. മകൾ: ഐശ്വര്യ.മരുമകൻ: ബിബിൻ ജോസ് കിഴക്കേടത്ത്. സഹോദരങ്ങൾ: മാത്യു Policarp , അനി പോൾ, ജോസഫ് പീറ്റർ, ബാബു Bonaventure, ഡോ.എ എം ആൻറണി, കുഞ്ഞുമോൾ മത്തായി, ഡോ.ഡൊമനിക് സിപ്സൻ,ഡോ. ട്രസിമോൾ മത്തായി. മംഗലാപുരത്ത് വെച്ചായിരുന്നു അന്ത്യം. ഭൗതിക ശരീരം രാത്രിയോടെ കട്ടിപ്പാറയിലെ വീട്ടിൽ എത്തിക്കും നാളെ ഉച്ചകഴിഞ്ഞ് സംസ്കാരം നടക്കും.



