KARASSERYLOCAL NEWSNews

മരഞ്ചാട്ടി ക്വാറിയിൽ യുവാവിന്റെ മൃതശരീരം കണ്ടെത്തി

മുക്കം: കാരശ്ശേരി മരഞ്ചാട്ടിയിൽ ക്വാറിയിൽ യുവാവിന്റെ മൃതശരീരം കണ്ടെത്തി. തേക്കിൻകാട് ഫോറെസ്റ്റിനോട് ചേർന്നുള്ള പ്രവർത്തനം നിലച്ച ക്വാറിയിൽ ആണ് മൃതശരീരം കണ്ടെത്തിയത്.

സുമാർ 35 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മുക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com