KOODARANCHILOCAL NEWS

കൂടരഞ്ഞി പെരുമ്പുളയിൽ പുലി കൂട്ടിലായി -വീഡിയോ

കൂടരഞ്ഞി: പെരുമ്പുളയിൽ വളർത്തു മൃഗങ്ങളെ ആക്രമിച്ചു എന്ന് കരുതുന്ന പുലി ഒടുവിൽ കൂട്ടിലായി.പെരുമ്പൂള കൂരിയോട് ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത് .നല്ല ആരോഗ്യവാനായ പുലിയാണ് കൂട്ടിൽ അകപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.വനം വകുപ്പ് അധികൃതരും, ആർ.ആർ.ട്ടിയും, ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിട്ടുണ്ട്.കൂടിന് നേരിയ കെടുപാടുകൾ സംഭവിച്ചുണ്ടള്ളതിനാൽ പ്രദേശത്തേക്ക് ആരേയും കടത്തിവിടുന്നില്ല

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com