KODANECHERYLOCAL NEWS

ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ ഇടവക തിരുനാളിന് കൊടിയേറി

കോടഞ്ചേരി :ചെമ്പുകടവ് സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ
ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ഗീവർഗീസ് സഹദായുടെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും
തിരുനാളിന് കൊടിയേറി. കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാ. ഷിബിൻ തിട്ടയിൽ നിർവഹിച്ചു.

തിരുനാൾ തിരുകർമ്മങ്ങൾ

08.02.2025
ഉച്ചകഴിഞ്ഞ് 03.30 തിരുസ്വരൂപ പ്രതിഷ്ഠ
04:30 ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം (നവ വൈദികർ, താമരശ്ശേരിരൂപത)
06.30 ന് ലദീഞ്ഞ്, പ്രദക്ഷിണം. ചെമ്പുകടവ് കുരിശുപള്ളിയിലേക്ക്.
തിരുനാൾസന്ദേശം (കുരിശുപള്ളിയിൽ)
08.30 ന് വാദ്യമേളങ്ങൾ
09.00 ന് ആകാശവിസ് മയം

09.02.2025
രാവിലെ 06.00  വി. കുർബാന
09.00 ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം റവ. ഫാ. കുര്യൻ താന്നിക്കൽ (റെക്ടർ മൈനർ സെമിനാരി താമരശ്ശേരി)

11.00 ന് ലദീഞ്ഞ്, പ്രദക്ഷിണം (കുരിശടിയിലേക്ക്)
സമാപന ആശീർവാദം, വാഹന വെഞ്ചരിപ്പ് സ്നേഹവിരുന്ന്, കൊടിയിറക്കൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com