LOCAL NEWSTHIRUVAMBADY

ഡിവൈഎഫ്ഐ ഉപഹാരം സമർപ്പിച്ചു

തിരുവമ്പാടി :38ാം മത് ദേശീയ ഗെയിംസില്‍ ഫുട്ബോൾ മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ കേരള ടീം അംഗമായ ജിത്തു റോബിന് ഡിവൈഎഫ്ഐ തമ്പലമണ്ണ യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരം സമർപ്പിച്ചു .ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് വൈസ് പ്രസിഡൻറ്  അജയ് ഫ്രാൻസി ഉപഹാരംകൈമാറി.ഡിവൈഎഫ്ഐ തിരുവമ്പാടി ഈസ്റ്റ് മേഖല പ്രസിഡണ്ട് മോബിൻ പി എം ,മേഖല ജോ .സെക്രട്ടറി മെവിൻ പിസി അനന്തു, അഭിജിത്ത്, ഹബിൻ, അഭിനന്ദ് തുടങ്ങിയവർ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com