
തോട്ടുമുക്കം:ഒടിയത്തിങ്കൽ ജോസഫ് മത്തായി (ജോസ് -70) നിര്യാതനായി
ഭാര്യ: എൽസി ജോസ് തുഷാരഗിരി എലുവാലുങ്കൽ കുടുംബം.
മക്കൾ: അനൂപ് ജോസ്, അജിഷാ ജോസ്
മരുമക്കൾ : സുഭാഷ് വലിയകൊല്ലി പുത്തൻപുരക്കൽ,
ജെറിൻ എം തോമസ് വാഴവറ്റ മാണിക്കാട്ട്.
സംസ്കാര ചടങ്ങുകൾ നാളെ (11-02-2025 ചൊവ്വ) രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് സെൻറ് തോമസ് ഫൊറോന ചർച്ച് തോട്ടുമുക്കം


