KOODARANCHI

സ്റ്റെല്ല മാരിസ് ബോർഡിങ് സ്കൂൾ വാർഷികം

കൂടരഞ്ഞി: കൂടരഞ്ഞി സ്റ്റെല്ല മാരിസ് ബോർഡിങ് സ്കൂൾ 21ാം വാർഷികാഘോഷം കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു .സോണി ടി വി സൂപ്പർസ്റ്റാർ സിംഗർ ഫസ്റ്റ് റണ്ണർ അപ്പ് ദേവന ശ്രിയ മുഖ്യ അതിഥിയായിരുന്നു. സ്കൂൾ ചെയർമാൻ ടെന്നീസ് ജോസ് അദ്ധ്യ ക്ഷതവഹിച്ചു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജോൺസൺ ,മലയാള മനോരമ ബ്യൂറോ ചീഫ് തോമസ് വലിയപറമ്പൻ കൂടരഞ്ഞി പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ റെജീന റോയ്, പ്രധാന അധ്യാപിക നാദിയ ജി,പി ടി എ പ്രതിനിധി നിതിൻ ബർണാഡ് ,എം പി ടി എ പ്രതിനിധി റിൻസി പ്രതീഷ് വിദ്യാർത്ഥി പ്രതിനിധി ഷെൽബി സിൽവിൻ, ആൻസിയ ടോം എന്നിവർ പ്രസംഗിച്ചു തുടർന്ന് കലാ പരിപാടികളും അരങ്ങേറി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com