
തിരുവമ്പാടി : തോട്ടുമുഴി കൂട്ടിയാനിക്കൽ അനീഷ് ജോസ് (42) നിര്യാതനായി.
കഴിഞ്ഞദിവസം ഇടുക്കി ജില്ലയിലെ ശാന്തംപാറയിലെ പൂപ്പാറയിൽ ജോലി ചെയ്തിരുന്ന ഹോട്ടലിലെ സ്റ്റെയർകേസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്നു.
ദീർഘകാലം മുത്തപ്പൻ പുഴയിൽ ആയിരുന്നു താമസം.
പിതാവ്:ജോസ് കൂട്ടിയാലിക്കൽ
മാതാവ് :തങ്കമ്മ
സഹോദരി നിഷ(കാനഡ)
സംസ്കാരം :പിന്നീട്
റിപ്പോർട്ട്:ബോബൻ കാവുങ്കൽ



