KOODARANCHINews

കൂടരഞ്ഞി പെരുമ്പൂള അറക്കടയിൽ ബാബുവിന്റെ മകൻ ഷൈജു നിര്യാതനായി

കൂടരഞ്ഞി : പെരുമ്പൂള അറക്കടയിൽ ബാബുവിന്റെ മകൻ ഷൈജു (39) നിര്യാതനായി.

എറണാകുളം ചെറായിയിൽ ബിസിനസ് നടത്തിവരികയായിരുന്നു. മാതാവ്: ഗ്രേസി. ഭാര്യ: ജാൻസി(വയനാട്). സഹോദരങ്ങൾ: ഷൈനി, ഷൈബി.

സാങ്കേതിക കാരണങ്ങളാൽ സംസ്കാരം നാളെ 13/08/2022 )രാവിലെ 9 മണിയിലേക്ക് മാറ്റിയിരിക്കുന്നു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com