
തിരുവമ്പാടി :തമ്പലമണ്ണ, വെട്ടുകല്ലമ്മാക്കൽ കൃഷ്ണന്റെ മകൾ രാധാമണി (65) നിര്യാതയായി. അവിവാഹിതയാണ്.
സഹോദരങ്ങൾ: പത്മിനി, കുമാരി, മോഹൻദാസ്, പ്രകാശ്, പരേതരായ സരോജിനി, പീതാംബരൻ, മുരളീധരൻ.
സംസ്കാരം : ഇന്ന് (19/05/2025 തിങ്കളാഴ്ച) വൈകുന്നേരം 5 മണിക്ക് തമ്പലമണ്ണ തറവാട്ടുവീട്ടുവളപ്പിൽ



