
രാവിലെ 8 മണി മുതൽ 5 മണി വരെ കുന്നമംഗലം പരിധിയിൽ ചൂലാംവയൽ, ആബ്രമ്മൽ, മേലെ പതിമംഗലം, പതിമംഗലം, ഉണ്ടോടി കടവ്, പോപ്പുലർ ഹുണ്ടായ്. ഓമശ്ശേരി പരിധിയിൽ മുളയത്ത്, മങ്ങാട്, കണ്ണങ്ങോട്ടുമല, മുടൂർ, നാഗാളികാവ്, പുത്തൂർ, കണിയാർകണ്ടം, കൊളത്തക്കര, കോളിക്കടവ്, പാലക്കുന്ന്, കുണ്ടത്തിൽ, വെളിമണ്ണ ടൗൺ, വെളിമണ്ണ.
രാവിലെ എട്ടുമണി മുതൽ 11 മണി വരെ: കൂരാച്ചുണ്ട് പുളിവയൽ.
രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ: കൂരാച്ചുണ്ട് പരിധിയിൽ കോഴിപ്പറമ്പ്, ശങ്കരവയൽ. നരിക്കുനി ഒടുപാറ, ലുട്ടാപ്പി മുക്ക്, വേലാണ്ടിത്താഴം, വെരിങ്ങിലോറ മല, അമ്പലമുക്ക്.
രാവിലെ 7 മണി മുതൽ 11 മണി വരെ: നരിക്കുനി പാലങ്ങാട്, കുണ്ടായി, തോൽപാറ മല, വേങ്ങക്കുന്ന്, ആശാരികുന്ന്, കുട്ടമ്പൂർ.
രാവിലെ 9 മണി മുതൽ വൈകിട്ട് ആറുമണി വരെ നടുവണ്ണൂർ മുണ്ടോത്ത്, കരിങ്ങാറ്റി കോട്ട, പാലോറ.
രാവിലെ എട്ടുമണി മുതൽ വൈകിട്ട് 6:00 മണി വരെ പൊറ്റമ്മൽ കല്ലുത്താൻകടവ്, കൊല്ലേരിപ്പറമ്പ്, കല്ലിട്ടനട.
രാവിലെ 7.30 മുതൽ വൈകിട്ട് 3.30 വരെ: കട്ടാങ്ങൽ സബ് റജിസ്റ്റർ ഓഫിസ് പരിസരം, ചാത്തമംഗലം വെസ്റ്റ്, ചാത്തമംഗലം അങ്ങാടി, പാലാട്ടുമ്മൽ, അക്വാ ട്രീറ്റ്, എൻഐടി.



