NewsTHIRUVAMBADY

തിരുവമ്പാടി പരേറ്റ്കുഴിയിൽ മുഹമ്മദ് (തഹാനി) നിര്യാതനായി

തിരുവമ്പാടി : മുക്കം തഹാനി ടയേഴ്സ് ഉടമ പരേറ്റ്കുഴിയിൽ മുഹമ്മദ് (തഹാനി-67) നിര്യാതനായി

പിതാവ് : അബ്ദുള്ള ഹാജി
മാതാവ് :ഫാത്തിമ

ഭാര്യമാർ :മുസൈബ, മറിയംബീവി
മക്കൾ: സബിത, അബ്ദുസമദ്, സുനീറ, നൂർജഹാൻ, ഫൈസൽ, ഷബ്‌ന, യൂനുസ്
മരുമക്കൾ :കാസിം കൂടരഞ്ഞി, ജസ്‌ന, അബ്ദുൽഗഫൂർ, അസീസ്, ഹാഷിം, അർഷാന, ഷഹീറ
സഹോദരൻ :ഹസ്സൻകുട്ടി (late),ആമിന, റുക്കിയ, ആലി, ആയിഷ

മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com