
കോടഞ്ചേരി:കുപ്പായക്കോട് ചൊള്ളാമഠത്തിൽ സി.വി ജോർജ് (58) നിര്യാതനായി
ഭാര്യ: ജാൻസി ചമൽ ഇറയത്ത് കുടുംബാംഗം. മക്കൾ: റോസ് മരിയ,ആൽബിൻ. മരുമകൻ’ നിതിൻ തോട്ടുങ്കൽ ചെമ്പ്കടവ് ( കേരള പോലീസ്)
സംസ്കാരം
ഇന്ന് (3-ശനി)വൈകിട്ട് 5 ന് കുപ്പായക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.



