
തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 17,7വാർഡുകളിലെ എം കിസാൻ ഗുണഭോക്താക്കളുമായി കേന്ദ്ര സർക്കാരിന്റെ സർവ്വേ ഏജൻസി ആശയ വിനിമയം നടത്തുന്നു. പിഎം കിസാൻ ഗുണഭോക്താക്കളായ കർഷകർ 14/06/2024 വെള്ളി ഉച്ചക്ക് ശേഷം 2 മണിക്ക് കൃഷിഭവനിൽ എത്തിച്ചേരണമെന്നുംആധാർ കാർഡ് കൊണ്ടു വരണമെന്നും തിരുവമ്പാടി കൃഷി ഓഫീസർ അറിയിച്ചു.



