KOODARANCHILOCAL NEWS

തെരുവ്നായ വാക്സിനേഷൻ യജ്‌ഞം

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്
തീവ്ര തെരുവ്നായ വാക്സിനേഷൻ യജ്‌ഞം
2025 ന്റെ ഭാഗമായി പഞ്ചായത്ത്‌ പരിധിയിലെ തെരുവ് നായ വാക്സിനേഷൻ നടത്തി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. കൂമ്പാറ
വെറ്റിനറി സർജൻ ഡോ. ബിനീഷ് പി.പി, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ ജെസ്‌വിൻ തോമസ്,ശ്രീനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com