LOCAL NEWSNews

കളൻതോട് വാഹനാപകടം: മാമ്പറ്റ സ്വദേശിനിക്ക് ദാരുണാന്ത്യം

മുക്കം:കളൻതോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന എം.വി.ആർ ആശുപത്രി ജീവനക്കാരിയും മാമ്പറ്റ സ്വദേശിയുമായ സുനിത ആണ് മരിച്ചത്.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com