
നാളെ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വടകര നോർത്ത് സെക്ഷൻ പരിധിയിൽ കുനിങ്ങാട്, സിസി പീടിക, അഞ്ചു കണ്ടം, തണ്ണീർ പന്തൽ, ആർഎസി, കൈതക്കുണ്ട്.
രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ നരിക്കുനി സെക്ഷൻ പരിധിയിൽ കാമ്പ്രത്ത് കുന്ന്, കോയാലി മുക്ക്, തെക്കേകണ്ടി, പുല്ലാളൂർ, തച്ചൂർത്താഴം, ഹൈഗ്രിപ്പ് പരിസരം, വള്ളിയേടത്ത് മീത്തൽ, നാരിയ ചാലിൽ, നത്തോടിത്താഴം, എരവണ്ണൂർ, തൂവാട്ട് താഴം.
രാവിലെ ഏഴ് മുതൽ വൈകുന്നേരം നാല് വരെ
ബാലുശേരി സെക്ഷൻ പരിധിയിൽ തോരാട്, വയലട, കുറുമ്പൊയിൽ.
രാവിലെ എട്ട് മുതൽ 11:00 വരെ ഓമശേരി സെക്ഷൻ പരിധിയിൽ പൊയിൽ, മേലെമ്പ്ര, ഓമശേരി ടൗൺ, താഴെ ഓമശേരി, നൂലങ്ങൽ, വെള്ളാരംച്ചാൽ.
രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ മുക്കം സെക്ഷൻ പരിധിയിൽ കയ്യിട്ടാ പൊയിൽ, കുറ്റി പാല, ഭംഗി പുരം കൂമ്പാറ സെക്ഷൻ പരിധിയിൽ കൂമ്പാറ, താന്നിക്കുന്ന്, പീടിക പാറ, പുന്നക്കടവ്, തേനരുവി.
രാവിലെ എട്ട് മുതൽ വൈകുന്നേരം 5:30 വരെ നടുവണ്ണൂർ സെക്ഷൻ പരിധിയിൽ ഉള്ള്യേരി ടൗൺ, ഉള്ള്യേരി പഞ്ചായത്ത് ഓഫീസ് പരിസരം, ഈസ്റ്റ് മുക്ക്, പൊയിൽത്താഴ, ഉള്ള്യേരി 19.
രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ പൊറ്റമ്മൽ സെക്ഷൻ പരിധിയിൽ കുടിൽ തോട് ഫീൽഡ് വ്യൂ പരിസരം.
രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക് 12:00 വരെ ചേളന്നൂർ സെക്ഷൻ പരിധിയിൽ അയപ്പൻ കണ്ടി, അമ്പായ പുറത്ത്, എരഞ്ഞിക്കൽ സെക്ഷൻ പരിധിയിൽ പുതുകാട്ടുകടവ്, മാക്കഞ്ചേരി, പാലോറ, നടുത്തുരുത്തി.
രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ കാരപറമ്പ് സെക്ഷൻ പരിധിയിൽ പ്ലാറ്റി മോ, ഇക്റ ഹോസ്പിറ്റൽ പരിസരം, മലാപ്പറമ്പ് പരിസരം ഭാഗികമായി, വെള്ളിമാടുകുന്ന് സെക്ഷൻ പരിധിയിൽ ഗുരുദേവ് റോഡ്, പോപുലർ പരിസരം, പാചാക്കിൽ ഭാഗികമായി.
രാവിലെ ഒന്പത് മുതൽ വൈകുന്നേരം അഞ്ച് വരെ ഉണ്ണിക്കുളം സെക്ഷൻ പരിധിയിൽ നീലഞ്ചേരി, പടിഞ്ഞാറെ പോയിൽ, ഈസ്റ്റ് ഇയ്യാട്, ചളുക്കിൽ,നടുവണ്ണൂർ സെക്ഷൻ പരിധിയിൽ പുതിയപ്പുറം, വെള്ളിയൂർ, വലിയ പറമ്പ്, നൊച്ചാട് കൃഷി ഭവൻ പരിസരം, പിലാകുന്നത്ത് കോളനി, ചാലിക്കര സുഭിക്ഷ പരിസരം.
രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഓമശേരി സെക്ഷൻ പരിധിയിൽ ശാന്തി ഹോസ്പിറ്റൽ, ചോലക്കൽ, അമ്പലതിങ്ങൽ, പിവി കോപ്ലക്സ്.
ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ വെള്ളിമാടുകുന്ന് സെക്ഷൻ പരിധിയിൽ പാചാക്കിൽ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും



