LOCAL NEWS

നിര്യാതയായി

കോടഞ്ചേരി: പരേതനായ പിണക്കാട്ട് പി. വി. ജോസഫിന്റെ (കുഞ്ഞ്) ഭാര്യ തങ്കമ്മ  ജോസഫ് (84) നിര്യാതയായി.
മക്കൾ : ജോർജ് ജോസഫ് (ദുബായ്) ഷേർളി ജോസ്, ഷൈല ആൻ്റോ,
ഷാജി ( ലാവണ്യ ഫാൻസി, കോടഞ്ചേരി), റെജി ജോസഫ് (റീജിയണൽ പ്രസ്സ്, താമരശ്ശേരി), അഗസ്റ്റസ് പി. ജെ.
മരുമക്കൾ: സെലിൻ (കൊച്ചുപുത്തൻപുരക്കൽ, കോടഞ്ചേരി), ജോസ് (കിഴക്കനാത്ത്, കണ്ണോത്ത്), ആൻ്റോ (കൊള്ളന്നൂർ, തൃശൂർ),
എൽസമ്മ (പാലാക്കുടിയിൽ, മണ്ഡപം), ജെസ്സി (മുണ്ടക്കൽ, നൂറാംതോട്),
ഡോ. ജയശ്രീ കെ. വി.(വെറ്ററിനറി സർജൻ, തിരുവമ്പാടി)
സംസ്കാരം: നാളെ (10.01.2025 ശനിയാഴ്‌ച)രാവിലെ 9 ന് ഭവനത്തിലെ പ്രാർത്ഥനക്കുശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com