
തിരുവമ്പാടി : സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ എസ് പി സി പാസിംഗ് ഔട്ട് പരേഡിൽ നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് മുഖ്യാതിഥിയായി.
ഇൻസ്പെക്ടർ ഓഫ് പോലീസ് പ്രജീഷ്. കെ വാർഡ് മെമ്പർ ബിജു എണ്ണാർമണ്ണിൽ, സ്കൂൾ മാനേജർ റവ. ഫാ. തോമസ് നാഗപറമ്പിൽ,പ്രിൻസിപ്പാൾ വിപിൻ എം സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ സജി തോമസ് പി, പി ടി എ പ്രസിഡണ്ട് സജി പുതുപറമ്പിൽ, അത്യാവിക അധ്യാപിക ഫിലോമിന , DI ASI. പ്രജീഷ്. കെ, സ്പെഷ്യൽ ഇൻസ്ട്രക്ടർ കോരു, സിപി ഒ തോമസ് കെ.എം, ACPO വിനോജി മാത്യു എന്നിവർ സന്നിഹിതരായി.


