
തിരുവമ്പാടി:തിരുവമ്പാടി
മാർക്കെറ്റിങ് സൊസൈറ്റി റിട്ട.ക്ലാർക്ക് പുന്നക്കൽ,കുതിരകുടിശ്ശിമാക്കൽ തോമസ് കെ.ടി. (64)നിര്യാതനായി.
ഭാര്യ: ബീന ജോസഫ് കീഴേത്ത്(വേനപ്പാറ) കുടുംബാംഗം.
മക്കൾ : ഷാരോൺ തോമസ് (ഇന്ത്യൻ എയർഫോഴ്‌സ്), ശാലിനി തോമസ് (അബുദാബി)
മരുമക്കൾ : ദിവ്യ ഷാരോൺ കാഞ്ഞിരത്തിങ്കൽ പുല്ലുരാംപാറ,
അജി തോന്നമാക്കൽ വള്ളിയാട്.
മൃതസംസ്കാര ചടങ്ങുകൾ 15.02.2026 (ഞായർ) ഉച്ചക്ക് 12 മണിക്ക് ഭവനത്തിൽ ആരംഭിച്ച് വിളക്കാംതോട് (പുന്നക്കൽ ) സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.


