LOCAL NEWSMUKKAM

നിര്യാതനായി

മുക്കം: മണാശ്ശേരി ഗവ: യു പി സ്കൂൾ റിട്ട. പ്രധാനാദ്ധ്യാപകൻ കുന്നുമ്മൽ പത്മനാഭൻ മാസ്റ്റർ (90) നിര്യാതനായി.
ഭാര്യ: ചന്ദ്രമതി.
മക്കൾ:രാധാകൃഷ്ണൻ (കലിക്കറ്റ് എയർപോർട്ട് ),
ഗിരീഷ് കുമാർ (കേരള പോലീസ്). ശവസംസ്ക്കാരം ഇന്ന്(27.02.2026) വൈകുന്നേരം 5മണിക്ക് വീട്ടുവളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com