
കോടഞ്ചേരി: ചെമ്പുകടവ് എലുവാലുങ്കൽ
പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യകുട്ടി(85) നിര്യാതയായി.
പരേത ചെമ്പുകടവ് കാട്ടാംകോട്ടിൽ കുടുംബാംഗമാണ്.
മക്കൾ:ചിന്നമ്മ (റിട്ട. അദ്ധ്യാപിക),
ജോളി, മോളി
മരുമക്കൾ:ജയിംസ് കാനാട്ട്, കല്ലാനോട്,
ലിസി കയറ്റാംകുന്നേൽ, തെയ്യപ്പാറ,
വിൽസൺ ഉള്ളാട്ടിൽ, തേക്കുംകുറ്റി.
സംസ്കാരം:ഇന്ന് (10-06-2026), ഉച്ചക്ക് 3 ന് ഭവനത്തിൽ ആരംഭിച്ച് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ



