News

തിരുവമ്പാടി തമ്പലമണ്ണ ഇല്ലുകുടിയിൽ ജോൺ (കൊച്ചേട്ടൻ) നിര്യതനായി.

തിരുവമ്പാടി:തമ്പലമണ്ണ ഇല്ലുകുടിയിൽ ജോൺ (കൊച്ചേട്ടൻ -86 ) നിര്യതനായി.

ഭാര്യ മറിയകുട്ടി വെട്ടിക്കുഴിയിൽ കുടുംബാംഗം

മക്കൾ : പെണ്ണമ്മ പെണ്ണപ്പറമ്പിൽ,മോളി ആലപ്പട്ടുകുന്നേൽ,ജൈന്നമ്മ നാരിവേലിൽ, ലൈസ, ബെന്നി (ASI അടിവാരം ഔട്ട് പോസ്റ്റ്),ലീന അല്ലക്കുഴ, ജോഷി.

മരുമക്കൾ : മത്തായി ആലപ്പട്ടുകുന്നേൽ,ജോസ് നരിവേലിൽ,ബിജി തറപ്പിൽ, ഷാജി അല്ലക്കുഴ.

സംസ്കാരം നാളെ (15-06-2022 ബുധൻ) ഉച്ചകഴിഞ്ഞ് 2.00 മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട്‌ ഫോറോന പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com