
കൂടരഞ്ഞി : ആം ആദ്മി പ്രവർത്തകനും ആദ്യകാല കുടിയേറ്റ കർഷകനുമായ വട്ടപ്പാറയിൽ സൈമൺ (68) നിര്യാതനായി
ഭാര്യ :എൽസി ചിറയത്ത് (മൈക്കാവ് )
മക്കൾ :വിനോദ് (ഡൽഹി ) വിനീത (കാനഡ )
മരുമക്കൾ :വിനീത ഓരത്തിങ്കിൽ (മാനന്തവാടി)ഷോബിൻ പൂമരത്തിൽ (വാണിയപാറ )
സംസ്കാരം (15-06-2022) ബുധൻ 11 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ



