KOODARANCHILOCAL NEWSNews

കൂടരഞ്ഞി മഞ്ഞക്കടവ് വലിയമൈലാടിയിൽ ജോസഫ് നിര്യാതനായി

കൂടരഞ്ഞി : മഞ്ഞക്കടവ് വലിയമൈലാടിയിൽ ജോസഫ് (ജോയ് 60) നിര്യാതനായി

ഭാര്യ : ബീന മകൻ : ആശിഷ്

സംസ്കാരം ഇന്ന് (31/08/2022) ബുധൻ ഉച്ചയ്ക്ക് 1 മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് മഞ്ഞക്കടവ് സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com