LOCAL NEWS

നിര്യാതയായി

തിരുവമ്പാടി:പുന്നക്കൽ, വഴിക്കടവ് പോത്തശ്ശേരി ഗോപിയുടെ ഭാര്യ തങ്ക (58) നിര്യാതയായി.
മക്കൾ:
സുമേഷ്, പരേതനായ ഉമേഷ്.
സംസ്കാരം ഇന്ന് (16-08-2026-ഞായർ) വീട്ടിലെ കർമ്മങ്ങൾക്ക് ശേഷം ഉച്ചയ്ക്ക്12:00-ന് പിലാശ്ശേരി കളരിക്കണ്ടി പൊതുശ്മശാനത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com