KODANECHERYNews

തെയ്യപ്പാറ കൊച്ചു കുടിയിൽ ജിജോയുടെ ഭാര്യ റ്റിൻസി നിര്യാതയായി

കോടഞ്ചേരി:- തെയ്യപ്പാറ കൊച്ചുകുടിയിൽ ജിജോയുടെ ഭാര്യ ടിൻസി(28) നിര്യാതയായി ക്യാൻസർ ബാധിതയായി കൊച്ചി ലേക്‌ഷോർ ഹോസ്പിറ്റലിൽ ചികത്സയിലിരിക്കേയാണ് മരണം

പരേത മണ്ണാർക്കാട് കാഞ്ഞിരവേലിൽ കുടുംബാംഗമാണ്ഭൗതികശരീരം ഇന്ന് രാത്രി 9 മണിക്ക് തെയ്യപ്പാറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ കൊണ്ടുവരുന്നതും പൊതുദർശനത്തിനും പ്രാർത്ഥനാ ശുശ്രൂഷയ്ക്കും ശേഷം പാലക്കാട് മണ്ണാർക്കാടുള്ള സ്വഭവനത്തിലേക്ക് കൊണ്ടുപോകും

സംസ്കാരം നാളെ (05 – 09-2022 തിങ്കൾ ) 3 PM ന് കരിമ്പ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com