
തിരുവമ്പാടി :പുല്ലൂരാംപാ,പള്ളിപ്പടി മാതാളിക്കുന്നേൽ പരേതനായ ദേവസ്യയുടെ ഭാര്യ ഏലിക്കുട്ടി ദേവസ്യ (84) നിര്യാതയായി.
പുന്നയ്ക്കൽ ആലേക്കുന്നേൽ കുടുംബാംഗമാണ് പരേത.
മക്കൾ: ലിസി, ഷാജി ( ആർ.പി. എസ് – കാളിയാംപുഴ), സി.ഷൈനി (SMI ആസാം ).
മരുമക്കൾ : പരേതനായ തങ്കച്ചൻ ഓലിക്കൽ (ചെമ്പുകടവ് ), ഷൈനി പ്ലാത്തോട്ടം (കൂരാച്ചുണ്ട്).
സംസ്കാരം ഇന്ന് (വെള്ളി 17.10.2025) ഉച്ചകഴിഞ്ഞ് 2.00 മണിയ്ക്ക് പുല്ലുരാംപാറ സെന്റ്.ജോസഫ്സ് പള്ളിയിൽ.


