
രാവിലെ 7 മണി മുതൽ 11 മണി വരെ : പട്ടേരി, കോട്ടൂളി, പൈപ്പ് ലൈൻ റോഡ്, മാലാടത്ത് ക്ഷേത്ര പരിസരം, സ്റ്റേറ്റ് ബാങ്ക് കോളനി.
രാവിലെ 7 മണി മുതൽ 4 മണി വരെ : അരീപ്രംമുക്ക്, പൊന്നരംതെരു, ചാത്തൻകുളങ്ങര, തേനാട്ടുമുക്ക്.
രാവിലെ 8 മണി മുതൽ 5 മണി വരെ : കേരഫെഡ്, സിഡ്കോ, ജിടിഎഫ് സ്റ്റീൽസ്, മന്ദങ്കാവ്.
രാവിലെ 9 മണി മുതൽ 4 മണി വരെ : കണയങ്കോട്, കുറുവങ്ങാട്, എളാട്ടേരി, മാവിൻചുവട്, കോമത്തുകര, ബപ്പൻകാട്, കൊയിലാണ്ടി ടൗൺ, കൊയിലാണ്ടി ബീച്ച് ഭാഗം, സിവിൽ സ്റ്റേഷൻ ഭാഗം.
രാവിലെ 10 മണി മുതൽ 12 മണി വരെ : കുടിൽത്തോട്, ഹരിതനഗർ, നേതാജി നഗർ, പനാത്ത്.
11 മണി മുതൽ 2 മണി വരെ : സെൻട്രൽ കോട്ടൂളി, കെ.ടി.ഗോപാലൻ റോഡ്.



