
മുക്കം:അഗസ്ത്യമുഴി ജുമാ മസ്ജിദിലെ ഇമാം കുമാരനെല്ലൂർ നെല്ലിക്കുത്ത് മൂസ ഹാജി (72) നിര്യാതനായി.
ഭാര്യ: ഫാത്തിമ
മക്കൾ: ശറഫുദ്ധീൻ (കാരശ്ശേരി ബേങ്ക്) ഉനൈസ്,അസ്മാബി,
മരുമക്കൾ: നജ്‌മ, ജംഷീറ, ഇബ്രാഹിം
സഹോദരങ്ങൾ:റുഖിയ, സഫിയ, പരേതരായ മുഹമ്മദ്,ആലി,നബീസ
മയ്യിത്ത് നിസ്കാരം ഇന്ന് (19.04.2025) വൈകു: 5 മണിക്ക് നെല്ലിക്കുത്ത് ജുമാ മസ്‌ജിദിൽ.



