KODANECHERYLOCAL NEWSNews
കോടഞ്ചേരി കൂടത്തായി ചാമോറ വെള്ളംചാലിൽ പരേതനായ എബ്രഹാമിന്റെ ഭാര്യ മറിയം നിര്യാതയായി

കോടഞ്ചേരി: കൂടത്തായി ചാമോറ വെള്ളംചാലിൽ പരേതനായ എബ്രഹാമിന്റെ ഭാര്യ മറിയം (86) നിര്യാതയായി.
മക്കൾ: ജോർജ്, ലീല. മരുമക്കൾ: ലിസ്സി (വയനാട്), എൽദോസ് (കാക്കവയൽ).
സംസ്ക്കാരം ഇന്ന് (18/09/2022 ഞായർ) ഉച്ചകഴിഞ്ഞ് 2.30 ന് മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ.



