
കല്ലാനോട് : കെ എസ് ഇ ബി റിട്ട. എഞ്ചിനീയർ കക്കയം കലമറ്റത്തിൽ പരേതനായ ഉലഹന്നാന്റെയും കല്ലാനോട് എൽ പി സ്കൂൾ റിട്ട. അദ്ധ്യാപിക പരേതയായ ത്രേസ്യാമ്മയുടെയും മകൻ ജോബി ജോൺ (48) അമേരിക്കയിൽ നിര്യാതനായി.
കൂടരഞ്ഞി പ്ലാത്തോട്ടത്തിൽ പരേതനായ റിട്ട. ഹെഡ്മാസ്റ്റർ പി ഡി ദേവസ്യയുടെയും റിട്ട. അദ്ധ്യാപിക ഗ്രേസിയുടേയും മകൾ സിമിയാണ് ഭാര്യ.
മക്കൾ: അശ്വിൻ,
ഐലിൻ, ആരോൺ
(മൂവരും വിദ്യാർത്ഥികൾ).
സഹോദരങ്ങൾ:
ഷാജി ജോൺ (ബാഗ്ലൂർ)
വിനോദ് ജോൺ (കല്ലാനോട്)
ആനി മെർലിൻ (ഓസ്ട്രേലിയ).
സംസ്കാരം അമേരിക്കയിൽ നടക്കും.



