
തിരുവമ്പാടി :തോട്ടത്തിൻകടവ്
പച്ചക്കാട്, നെച്ചിക്കണ്ടം അലവിക്കുട്ടി ഹാജിയുടെ ഭാര്യ
ഉമ്മാച്ചു കുട്ടി (83) നിര്യാതയായി.
മക്കൾ: കുഞ്ഞാലി,
കദീജ ,
കാസിം ,
സുബൈദ.
മരുമക്കൾ:
ഉമൈബ ,
ലത്തീഫ് ,
മുഹമ്മദ് വട്ടപ്പറമ്പിൽ ,
ഹസ്ന.
മയ്യത്ത് നിസ്കാരം ഇന്ന്(08.01.2025) ഉച്ചക്ക് 12.45 ന് പച്ചക്കാട് ജുമാ മസ്ജിദിലും , 1.30 ന് താഴെ തിരുവമ്പാടി ജുമാമസ്ജിദിലും.



